ഈ മാസം 19 മുതൽ സ്വകാര്യ ബസ് പണിമുടക്ക്


റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് പുഴയ്ക്കൽ, കൂർക്കഞ്ചേരി വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ 19 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നു

Post a Comment

0 Comments