ടെണ്ടര്‍ ക്ഷണിച്ചു


തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെ ലാബിലേക്ക് ആവശ്യമുള്ള കിറ്റുകളും കണ്‍സ്യൂമബിള്‍സും ഒരു വര്‍ഷത്തേക്ക് വി


തരണം ചെയ്യുന്നതിന്  താല്‍പര്യമുള്ളവരില്‍ നിന്നും മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍ സെപ്റ്റംബര്‍ 21 മുതല്‍ സെപ്റ്റംബര്‍ 30 വരെ ലഭിക്കും. ടെണ്ടര്‍ ഒക്ടോബര്‍ 4 ന് ഉച്ചയ്ക്ക് 2 നകം ലഭിക്കണം. ഫോണ്‍: 0487 2427778.


Post a Comment

0 Comments