SSLC, ഹയർ സെക്കന്ററി പരീക്ഷ തീയതികളിൽ പ്രഖ്യാപിച്ചു.

 ഈ അധ്യയന വർഷത്തെ ഹയർ സെക്കന്ററി പരീക്ഷ തീയതികളിൽ പ്രഖ്യാപിച്ചു. ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പൊതു പരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെ നടക്കും. പരീക്ഷാ വിജ്ഞാപനം ഒക്‌ടോബറിൽ പുറപ്പെടുവിക്കും.ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി മാതൃകാ പരീക്ഷകൾ 2024 ഫെബ്രുവരി 15 മുതൽ 21 വരെ നടത്തും. 2024 ലെ ഹയർ സെക്കണ്ടറി രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ 2024 ജനുവരി 22 ന് ആരംഭിക്കും.

ഹയർ സെക്കണ്ടറി പരീക്ഷയുടെ ടൈംടേബിൾ താഴെ.



Kerala SSLC Time Table 2024

The Kerala Board 2024 Class 10 exams will begin with the first language part 1 paper on March 4 and will end with the social science paper on March 25. Check complete schedule here: 


ROTATE PHONE TO SEE DATES

Subjects

Date

First language - part 1

March 4, 2024

English

March 6, 2024

Mathematics

March 11, 2024

First language - part 2

March 13, 2024

Physics

March 15, 2024

Hindi

March 18, 2024

General Knowledge

March 18, 2024

Chemistry

March 20, 2024

Biology

March 22, 2024

Social Science

March 25, 2024



Post a Comment

0 Comments