ചാലക്കുടി സർക്കാർ വനിത ഐടിഐയിൽ സ്പോട്ട് അഡ്മിഷൻ

 




ചാലക്കുടി സര്‍ക്കാര്‍ വനിത ഐടിഐയില്‍ 2023-24 വര്‍ഷത്തെ പ്രവേശനത്തിന് ഇലക്ട്രോണിക്‌സ് മെക്കാനിക്,  ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് ഡെക്കറേഷന്‍ എന്നീ ട്രേഡുകളിലെ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 13ന് നടത്തുന്നു. അസല്‍ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം രാവിലെ 10ന് ഓഫീസില്‍ എത്തണം. ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ക്കും പുതിയതായി അപേക്ഷിക്കാം.   ഫോണ്‍: 0487 2700816, 9497061668, 8848916754.


Post a Comment

0 Comments