വ്യാപാരി വ്യവസായി ഏകോപന സമിതി പുതുക്കാട് നിയോജക മണ്ഡലം വനിതാവിംഗിന്റെ നേതൃത്വനത്തില്‍ മലയാളി മങ്ക മല്‍സരം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാസെക്രട്ടറി സെഹാസ്റ്റിയന്‍ മഞ്ഞളി ഉദ്ഘാടനം ചെയ്തു. വനിതാവിംഗ് ജില്ലാ ജന. സെക്രട്ടറി ഫൗസിയ ഷാജഹാന്‍ അദ്ധ്യക്ഷതവഹിച്ചു. മുതിര്‍ന്നവരുടെ മലയാളി മഹ്ക മത്സരത്തില്‍ ഷൈനി ഉണ്ണികൃഷ്ണന്‍ ഒന്നാം സ്ഥാനവും ലേഖ രാജേഷ് രണ്ടാം സ്ഥാനവും ബിന്‍ജി മൂന്നാംസ്ഥാനവും നേടി. കുട്ടികളുടെ വിഭാഗത്തില്‍ അപര്‍ണ്ണ, കൃഷ്ണപ്രിയ ദേവികൃഷ്ണ എന്നിവര്‍ യഥാക്രമം 1 മുതല്‍ 3 വരെയുള്ള സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി
0 Comments