വരന്തരപ്പിള്ളിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കർഷകൻ്റെ മൃതദേഹം കണ്ടെത്തി


വരന്തരപ്പിള്ളിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കർഷകൻ്റെ മൃതദേഹം കണ്ടെത്തി. വരന്തരപ്പിള്ളി വടക്കുമുറി തണ്ടാശ്ശേരി വിജയൻ (68) ആണ് മരിച്ചത്.കുറുമാലി പുഴയിൽ എൻഡിആർഎഫ് സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

0 Comments