എം.ഇ.എസ് അസ്മാബി കോളേജിലേക്ക് ആവശ്യമായ കലണ്ടർ പ്രിന്റ് ചെയ്യാൻ താല്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ കവറിന് പുറത്ത് "2023 -24 പി.ഡി എസ്.പി.എൽ ഫീ എ/സി ഫണ്ടിൽ നിന്നും കലണ്ടർ ആന്റ് ഹാൻഡ് ബുക്ക് പ്രിന്റ് ചെയ്യുന്നതിനുള്ള ക്വട്ടേഷൻ" എന്നെഴുതണം. ക്വട്ടേഷൻ സമർപ്പിക്കേണ്ട വിലാസം പ്രിൻസിപ്പാൾ, എം.ഇ.എസ് അസ്മാബി കോളേജ്, പി.ഒ വെമ്പല്ലൂർ. അവസാന തീയതി സെപ്റ്റംബർ 29 ന് ഉച്ചയ്ക്ക് 2.30 വരെ. ഫോൺ: 0480 2850596.
0 Comments