പുതുക്കാട് റെയില്‍വേ ഗേറ്റ് മൂന്ന് ദിവസം അടച്ചിടും


പുതുക്കാട്
റെയില്‍വേ സ്റ്റേഷനുസമീപമുള്ള  മെയിന്‍ ഗേറ്റ് 11/09/2023 തിങ്കള്‍ രാവിലെ 8 മുതല്‍ 13/09/2023 ബുധനാഴ്ച വൈകിട്ട് 6 വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  പുതുക്കാട് പാഴായി ഊരകം റൂട്ടില്‍ ഗതാഗതം തടസ്സപ്പെടും. കുറുമാലി രാപ്പാള്‍ അടിപ്പാത വഴിയോ നന്തിക്കര റെയില്‍ ഗേറ്റ് വഴിയോ വാഹനങ്ങള്‍ വഴിമാറി പോകണം...

Post a Comment

0 Comments