വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു.

 



പുതുക്കാട് പഞ്ചായത്തിലെ എസ്.സി വിഭാഗത്തിൽപ്പെട്ട ഡിഗ്രി, ഡിപ്ലോമ വിദ്യാർഥികൾക്ക്  ലാപ്ടോപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷത വഹിച്ചു. അംഗങ്ങളായ രതി ബാബു, സി.സി. സോമസുന്ദരൻ, ഷാജു കാളിയേങ്കര, പ്രീതി ബാലകൃഷ്ണൻ , ആൻസി ജോബി, സുമ ഷാജു, എം.വി. തോമാസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments