മാള ശിശുവികസന പദ്ധതി ഓഫീസിലേക്ക് 2023 - 24 സാമ്പത്തിക വര്‍ഷത്തില്‍ വാഹനം വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 29 ന് ഉച്ചയ്ക്ക് 12 നകം ടെണ്ടര്‍ സമര്‍പ്പിക്കണം. ഫോണ്‍: 0480 2893269.
0 Comments