കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ C-DAC വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.

 



കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (C-DAC), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.


പ്രോജക്ട് മാനേജർ, സീനിയർ പ്രോജക്ട് എഞ്ചിനീയർ, പ്രോജക്ട് എഞ്ചിനീയർ, പ്രോജക്ട് അസോസിയേറ്റ് തുടങ്ങിയ തസ്തികയിലായി വിവിധ ഒഴിവുകൾ.

അടിസ്ഥാന യോഗ്യത: BE/ BTech/ ബിരുദാനന്തര ബിരുദം
പരിചയം: 0 – 9 വർഷം
 ശമ്പളം: 25,000 – 1,10,000 രൂപ.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 28 പ്രായപരിധി, ഇന്റർവ്യൂ തിയതി തുടങ്ങിയ വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

 

Post a Comment

0 Comments