പാലിയേക്കര ടോള്‍പ്ലാസയിലെ ജിഐപിഎല്‍ കമ്പനിയുടെ ഓഫീസില്‍ ഇഡി നടത്തുന്ന റെയ്ഡ് 24 മണിക്കൂര്‍ പിന്നിട്ടു. ഇഡിയുടെ 7 ഉദ്യോഗസ്ഥരാണ് സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുന്നത്. നിര്‍മാണ സമയത്ത് 102 കോടിയുടെ അഴിമതി നടന്നതായുള്ള സിബിഐ അന്വേഷണത്തിൻ്റെ ഭാഗമായാണ് ഇ.ഡി.റെയ്ഡ്.
0 Comments