തൃക്കൂർ ഗവ.എൽപി സ്കൂളിലെ 25 കുട്ടികൾ ചെണ്ടമേളത്തിൽ ഹരിശ്രീ കുറിച്ചു


തൃക്കൂർ ഗവ.എൽപി സ്കൂളിലെ 25 കുട്ടികൾ ചെണ്ടമേളത്തിൽ ഹരിശ്രീ കുറിച്ചു.സ്കൂളിൽ ഒന്ന് മുതൽ നാലാം ക്ലാസിൽ വരെ പഠിക്കുന്ന കുട്ടികളാണ്
കലാപീഠം തൃക്കൂർ ശിവപ്രസാദ്, തൃക്കൂർ ജയകൃഷ്ണൻ മാരാർ എന്നിവരുടെ ശിക്ഷണത്തിൽ പരിശീലനം ആരംഭിച്ചത്.
വാർഡ് മെമ്പർ മായ രാമചന്ദ്രൻ, എസ്.എം.സി ചെയർമാൻ ശ്രുതി, പ്രധാനധ്യാപിക ജെസീമ, അധ്യാപിക സിന്ധു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments