പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ നൈപുണ്യ വികസനത്തിന്റെ ഭാഗമായി കെല്‍ട്രോണ്‍ സൗജന്യമായി സ്റ്റെപ്പന്റോടുകൂടി മൂന്നുമാസം മുതല്‍ ആറുമാസം വരെ ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ നടത്തുന്നു. താല്പര്യമുള്ള ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 9 ന് മുമ്പായി തൃശ്ശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2331016.
0 Comments