കൊച്ചി: സംസ്ഥാന പൊതുമേഖലാ ചിട്ടിക്കമ്പനിയായ കെ.എസ്.എഫ്.ഇ.യുടെ മൊബൈൽ ആപ്പായ 'കെ.എസ്.എഫ്.ഇ. പവർ' വരുന്നു. ആപ്പ് ഉപയോഗിച്ച് ചിട്ടി മാസത്തവണകൾ അടയ്ക്കാനാകും. ചിട്ടി വിളിക്കാൻ ശാഖാ മാനേജരെ ചുമതലപ്പെടുത്തുന്ന അനുമതിപത്രം (പ്രോക്സി) നൽകാനും സ്വന്തം അക്കൗണ്ട് പരിശോധിക്കാനും ഇതുവഴി സാധിക്കും.ksfe യില്‍ പാന്‍കാര്‍ഡ് ലിങ്ക് ചെയ്ത അക്കൗണ്ടുകള്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.
NEW CHITTY- കെ.എസ്.എഫ്.ഇ. ഡയമണ്ട് ചിട്ടി 2.0-ൽ അംഗമാകുന്ന 30 പേർ വരുന്ന ഓരോ ഗ്രൂപ്പിലും ഒരാൾക്ക് 3,000 രൂപയുടെ ഗിഫ്റ്റ് ചെക്ക് ഉറപ്പാക്കുന്ന വിധത്തിൽ വ്യാപകമായ സമ്മാന പദ്ധതി ഏർപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം ബംബർ സമ്മാനമായി ഒരാൾക്ക് 15 ലക്ഷം രൂപയുടെയും രണ്ടാം സമ്മാനമായി 34 പേർക്ക് 2.50 ലക്ഷം രൂപയുടെയും വജ്രാഭരണങ്ങൾ ലഭിക്കും. ഏതാണ്ട് നാലുകോടി രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
dOWNLOAD aPP- KSFE Power - Apps on Google Play
dOWNLOAD aPP- KSFE Power - Apps on Google Play
APP എങ്ങനെ ഉപയോഗിക്കാം
0 Comments