നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തും. കുടുംബസമേതമാകും സുരേഷ് ഗോപി പ്രധാനമന്ത്രിയെ കാണാനെത്തുക.കരുവന്നൂർ ബാങ്ക് വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പദയാത്രക്കിടെയാണ് പ്രധാനമന്ത്രിയുടെ ക്ഷണം വന്നത്. പ്രധാനമന്ത്രിയുടെ ക്ഷണത്തിന് പിന്നിൽ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കാനാണെന്ന സംശയമുണ്ട്....
0 Comments