ചലച്ചിത്രതാരം ജോണി അന്തരിച്ചു


ചലച്ചിത്രതാരം കുണ്ടറ ജോണി (71)അന്തരിച്ചു. അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്. വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടി. നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 1979-ൽ പുറത്തിറങ്ങിയ 'നിത്യവസന്തം' ആണ് ആദ്യചിത്രം. ഉണ്ണി മുകുന്ദൻ നായകനായ 'മേപ്പടിയാൻ' ആണ് അവസാന ചിത്രം....

Post a Comment

0 Comments