മരണാനന്തര ചടങ്ങുകള്‍ക്ക് സൗജന്യമായി മേശകളും കസേരകളും ടാര്‍പായകളും.




 KALLUR: വേറിട്ട സാമൂഹ്യപ്രവര്‍ത്തനവുമായി കാവല്ലൂരിലെ കവിത ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ്. ക്ലബ്ബിന്റെ പ്രവര്‍ത്തന മേഖലയില്‍ വരുന്ന മുഴുവന്‍ കുടുംബങ്ങല്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കുപയോഗിക്കുന്നതിനുള്ള കസേരകളും മേശകളും  ടാര്‍പായകളും സൗജവന്യമായി നല്‍കുകയാണ് ക്ലബ്ബ്  അംഗങ്ങള്‍.


Post a Comment

0 Comments