തൃശ്ശൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളില്‍ വിവിധ ഒഴിവുകളിലേക്ക് ഒക്ടോബര്‍ 13 (വെള്ളി) ഉച്ചയ്ക്ക് 1.30 മുതല്‍ വൈകീട്ട് 4 മണി വരെ അഭിമുഖം നടത്തുന്നു. https://chat.whatsapp.com/GDBcp1h9yLrJzMHzxMxcEc
എച്ച്ആര്‍ മാനേജര്‍, കമ്പനി സെക്രട്ടറി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ലീഗല്‍ അഡൈ്വസര്‍, പ്രൊജക്ട് മാനേജര്‍, പ്രൊജക്ട് എഞ്ചിനീയര്‍, ക്വാണ്ടിറ്റി സര്‍വേയര്‍, സൈറ്റ് എഞ്ചിനീയര്‍, ഫോര്‍മാന്‍, ഫീല്‍ഡ് മാനേജര്‍, ഫീല്‍ഡ് വളണ്ടിയര്‍, ഓഫീസ് സ്റ്റാഫ്, ട്യൂട്ടര്‍ (റേഡിയോളജി, ഫാര്‍മസി, ഓപ്പറേഷന്‍ തിയറ്റര്‍, അനസ്തീഷ്യ, ഒപ്റ്റോമെട്രി, ഡയാലിസിസ്, ഹോസ്പിറ്റര്‍ സ്റ്റെറിലൈസേഷന്‍, എംഎല്‍ടി), മാര്‍ക്കറ്റിംഗ് മാനേജര്‍, സെയില്‍സ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.
0 Comments