മുപ്ലിയം ഇഞ്ചക്കുണ്ട് റോഡില്‍ ശക്തമായ കാറ്റിലും മഴയിലും മരം വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് വൈദ്യുദി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. പിന്നീട് നാട്ടുകാരും KSEB ജീവനക്കാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി വൈദ്യുദി ബന്ധം പുനസ്ഥാപിച്ചു
0 Comments