കോടാലി ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍വീട് വാസയോഗ്യമാക്കിനല്‍കി.





കോടാലി ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍വീട് വാസയോഗ്യമാക്കിനല്‍കി.വെള്ളിക്കുളങ്ങര മാണക്കാടന്‍ ജനകിയുടെ വീടാണ് പുനര്‍ നിര്‍മ്മിച്ച് നല്‍കിയത്. ട്രസ്റ്റ് അംഗങ്ങളുടെ നേതൃത്തില്‍ മറ്റത്തൂര്‍ പഞ്ചായത്ത്  അംഗം ഷൈബി സജി.സി.ഡി.എസ്. അംഗം സാമ്പിറ ഷെക്കീര്‍ , കുടുബശ്രീ ജെന്‍ഡര്‍ .ആര്‍.പി. ശാലനി ജോയ്. മുന്‍  പഞ്ചായത്ത് മെമ്പര്‍ ബെന്നി തൊണ്ടുങ്ങല്‍.  ശശി.ആര്യാടന്‍ .  ട്രസ്റ്റ് പ്രസിഡന്റ് ടി.ആര്‍. ഔസേപ്പുട്ടി തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.


pudukad news puthukkad news

Post a Comment

0 Comments