പുതുക്കാട് താലൂക്ക് ആശുപത്രിയിൽറേഡിയോളജിസ്റ്റിനെ നിയമിക്കുന്നു


പുതുക്കാട് താലൂക്ക് ആശുപത്രിയിൽ അൾട്രാസൗണ്ട് സ്കാനിംഗ് സൗകര്യം ആരംഭിക്കുന്നതിൻ്റെ ഭാഗമായി റേഡിയോളജിസ്റ്റിനെ നിയമിക്കുന്നു.  ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം 
12-10 -2023 അഞ്ച് മണിക്ക് മുൻപായി പുതുക്കാട് താലൂക്ക് ആശുപത്രി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്..

Post a Comment

0 Comments