മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 39-മത് രക്തസാക്ഷിത്വ ദിനം പുതുക്കാട് മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.പുതുക്കാട് സെൻ്ററിൽ നടന്ന അനുസ്മരണ യോഗം
ഡിസിസി ജനറൽ സെക്രട്ടറി സെബി കൊടിയൻ ഉദ്ഘാടനം ചെയ്തു.നേതാക്കളായ
പി.പി.ചന്ദ്രൻ,എ.എൽ. ജോയ്, സിജു ആൻ്റണി, എം.ഡി. ജോയ്, സിന്റോ ആന്റണി, സൈമൻ മാടമ്പി, സി.കെ.ദിൽ, ജോബി മധുരക്കറി, മാത്യു കൊടിയൻ, കെ.എൽ. ഡേവീസ്. എഡ്വവിൻ ആന്റണി എന്നിവർ സംസാരിച്ചു.
0 Comments