സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടത്തറ ഗവ. ഐടിഐ കോളേജില് ഒരു വര്ഷത്തെ എന്സിവിടി അഫീലിയേഷനുള്ള വുഡ് വര്ക്ക് ടെക്‌നീഷ്യന് കോഴ്‌സില് എസ് സി, എസ് ടി വിഭാഗത്തിലുള്ളവര്ക്കായി സ്‌പോട്ട് അഡ്മിഷന് നടത്തുന്നു. ഒക്ടോബര് 10 വരെ ഒഴിവുള്ള സീറ്റുകളില് എസ് സി, എസ് ടി വിഭാഗത്തിലുള്ളവര്ക്ക് സ്‌പോട്ട് അഡ്മിഷന് നടത്താം. ഫോണ്: 0487 2370948, 9497366243, 7012041004.
0 Comments