അധ്യാപക ഒഴിവ്




തൃശ്ശൂര്‍ : പട്ടാമ്പി ഗവ. സംസ്‌കൃത കോളേജില്‍ 2023 - 24 അധ്യയന വര്‍ഷത്തില്‍ സുവോളജി, ബോട്ടണി വിഷയങ്ങളിലേക്കുളള അതിഥി അധ്യാപകരുടെ അഭിമുഖം ഒക്ടോബര്‍ 26 ന് നടക്കും. യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യതയുള്ളവരും തൃശ്ശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ പ്രമാണം സഹിതം ഹാജരാകണം. ഇവരുടെ അഭാവത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും.

രാവിലെ 10 ന് സുവോളജി വിഷയത്തിന്റെയും 11.30 ന് ബോട്ടണി വിഷയത്തിന്റെയും കൂടിക്കാഴ്ച നടക്കും. ഫോണ്‍: 0466 221 2223.



 jobs in thrissur, part time jobs in thrissur,accountant jobs in thrissur,packing jobs in thrissur olx,part time jobs in thrissur for ladies,driver jobs in thrissur,,temporary ,government jobs in thrissur,hr jobs in thrissur,data entry jobs in thrissur,daily wages jobs in thrissur olx,work from home jobs in thrissur,,jobs in thrissur with accommodation,job vacancies in thrissur accountant,administration jobs in thrissur,accountant jobs in thrissur olx,,admin jobs in thrissur,accountant jobs in thrissur for freshers,amazon jobs in thrissur,automobile jobs in thrissur,autocad jobs in thrissur,jobs available in thrissur,accounts trainee jobs in thrissur,accounts assistant jobs in thrissur,autocad draftsman jobs in thrissur,assistant professor jobs in thrissur automotive jobs in thrissur, vacancy in thrissur bank, job vacancies in thrissur bcom, bank jobs in thrissur,biotechnology jobs in thrissur,bank jobs in thrissur for freshers,bpo jobs in thrissur,billing jobs in thrissur,bcom jobs in thrissur,private bank jobs in thrissur for freshers,back office jobs in thrissur,biology teacher jobs in thrissur,banking operations jobs in thrissur,bba fresher jobs in thrissur,jobs in thrissur,consultancy,jobs in thrissur .com,jobs in thrissur contact number,teaching jobs in thrissur colleges

pudukad news puthukkad news

Post a Comment

0 Comments