സ്വച്ച് ഭാരത് സേവ പദ്ദതിയുടെ ഭാഗമായി ഗാന്ധിജയന്തിയോട് അനുബന്ധിച്ചു നെല്ലായി റെയില്‍സ്റ്റേഷന്‍ പരിസരം വൃത്തിയാക്കി .ആനന്ദപുരം ശ്രീ കൃഷ്ണ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ,നന്തിക്കര സ്‌കൂള്‍ NSS വിദ്ധാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്നാണ് വൃത്തിയാക്കിയത് . സ്റ്റേഷന്‍ പരിസരം വൃത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നെല്ലായി റെയില്‍വേസ്റ്റേഷന്‍ മാനേജര്‍ നന്ദി അറിയിച്ചു
0 Comments