തൃശൂർ ∙ പുഴയ്ക്കൽപ്പാടം ബഹുനില വ്യവസായ സമുച്ചയം രണ്ടാംഘട്ടത്തിൽ ഗ്രീൻ ആൻഡ് വൈറ്റ് കാറ്റഗറിയിൽ വരുന്ന ഉൽപാദന സംരംഭങ്ങൾക്ക് ലീസ് റൂൾ (വാടക) വ്യവസ്ഥയിൽ ബിൽറ്റ്–അപ് സ്പേസ് അനുവദിക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രം ഓൺലൈനായി (www.industry.kerala.gov.in) അപേക്ഷ ക്ഷണിച്ചു. നവംബർ 15 വരെ അപേക്ഷിക്കാം. 9188127008.
0 Comments