ടോൾ സമരത്തിനിടെ ടി.എൻ.പ്രതാപൻ എംപിക്ക് പരിക്ക്.പോലീസ് ലാത്തികൊണ്ട് എംപിയുടെ കൈയ്യിൽ അടിച്ചു.എംപിയെ തള്ളിയിടാനും ശ്രമം.ടോൾ പ്ലാസ ഓഫീസ് കോൺഗ്രസ് ഉപരോധിച്ചു. ഓഫീസിന് മുൻപിൽ നേതാക്കൾ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.
പുതുക്കാട് ന്യൂസ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവര്‍ ക്ക് മുകളിലുള്ള ലിങ്കിലൂടെ ജോയിന്‍ ചെയ്യാം. ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ അംഗമായവര്‍ വിണ്ടും ചേരേണ്ടതില്ല.
0 Comments