ചാലക്കുടി KSRTC ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നവംബർ മാസത്തെ ട്രിപ്പുകൾ..





ചാലക്കുടി KSRTC ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നവംബർ മാസത്തെ ട്രിപ്പുകൾ..

5 - 11 - 23 ഞായർ

1. മൂന്നാർ (ഫുൾ ബുക്കിംഗ് )
2. കാന്തല്ലൂർ  - 6 am 
3. നെല്ലിയാമ്പതി - 6.30 am

10 - 11 - 23 വെള്ളി

1. മാമലക്കണ്ടം - 6 am
ഫ്രുൾ ബുക്കിംഗ് )

11 - 11 - 2023 ശനി

1. മലക്കപ്പാറ - 08.00 am ( ഫുൾ ബുക്കിംഗ് )
2. മാമലക്കണ്ടം - 06.00 am
( ഫുൾ ബുക്കിംഗ് )
3. വട്ടവട - 5.30 am

12 - 11 - 2023 ഞായർ

1. മലക്കപ്പാറ - 8 am
2. വാഗമൺ -  6 am
3. മൂന്നാർ - 6 am

18 - 11  - 23 ശനി

1. മലക്കപ്പാറ - 8 am
2. കൊളുക്കുമല - 9.30 pm

19 - 11 - 23 ഞായർ

1. മലക്കപ്പാറ - 8 am
2. നെല്ലിയാമ്പതി - 6.30 am

25 - 11 - 23 ശനി

1. മലക്കപ്പാറ - 8 am
2. നെല്ലിയാമ്പതി - 6.30 am

26 - 11 - 2023  ഞായർ

1. രാമക്കൽമേട് - 6 am
2. നെല്ലിയാമ്പതി - 6.30 am

ബുക്കിംഗിന് :
9074503720
9747557737
വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ ഈ 2 നമ്പറിലും വാട്ട്സ് ആപ്പിൽ മെസേജ് അയക്കുക.....

ബുക്കിംഗ് സമയം:
രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ.


pudukad news puthukkad news

Post a Comment

0 Comments