മറ്റത്തൂര്‍ അവിട്ടപ്പിള്ളി ഗവ. എല്‍ പി സ്‌കൂളില്‍ 50 ലക്ഷം ചിലവഴിച്ച് നിര്‍മ്മിച്ച ക്ലാസ്സ് മുറികളുടെയും രണ്ടാംഘട്ടം പൂര്‍്ത്തികരിച്ച മോഡല്‍ പ്രീ പ്രൈമറിയുടെയും ഉദ്ഘാടം ഒക്ടോബര്‍ 12 ന് നടക്കും. ഉച്ചയ്ക്ക് 3 ന് ആരംഭിക്കുന്ന ചടങ്ങ് എം എല്‍ എ കെ കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിജന്റം അശ്വതി വിബി അദ്ധ്യക്ഷയാകും. അവിട്ടപ്പിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂലിന് 101 വര്‍ഷത്തെ പാരമ്പര്യമുണ്ട്.
0 Comments