അദ്ധ്യാപക ഒഴിവ്



ഇരിങ്ങാലക്കുട ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി കെമിസ്ട്രി അധ്യാപക ഒഴിവിലേക്കു കൂടിക്കാഴ്ച നാളെ 12ന് നടക്കും.

പുത്തന്‍ചിറ ഗവ.വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ (കൊമേഴ്‌സ്) നിയമനത്തിന് നാളെ 11നു കൂടിക്കാഴ്ച നടത്തും. യോഗ്യത: എംകോം, ബിഎഡ്, സെറ്റ്. അസ്സല്‍ രേഖകള്‍ സഹിതം എത്തണം. 9349851045.


pudukad news puthukkad news

Post a Comment

0 Comments