കോ​ടാ​ലി: അ​പ​ക​ട​​ക്കെ​ണി​യാ​യി റോ​ഡി​ലെ കുഴികൾ


കോടാലി: കൊടകര - വെള്ളിക്കുളങ്ങര റോഡിലെ കോടാലി ഓവുങ്ങൽ ജങ്ഷനിൽ രൂ പപ്പെട്ട കുഴികൾ അപകടക്കെണിയായി മാറു ന്നു. റോഡിനു നടുവിൽ ആഴമേറിയ കുഴിക ളാണുള്ളത്. മഴ പെയ്ത് കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുമ്പോൾ ആഴമറിയാതെ ഇരു ചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. നൂറുകണക്കിന് വാഹനങ്ങ ൾ കടന്നുപോകുന്ന തിരക്കേറിയ റോഡിനു നടുവിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടും അധി കൃതർ കണ്ട ഭാവം നടിക്കുന്നില്ലെന്നാണ് നാ ട്ടുകാരുടെ പരാതി. അപകടങ്ങൾ ആവർത്തി ക്കാതിരിക്കാൻ എത്രയും വേഗം കുഴികൾ അടക്കാൻ നടപടി വേണമെന്നാണ് ആവ

<

Post a Comment

0 Comments