ചെമ്പുച്ചിറ വാസുപുരം റോഡില്‍ വ്യാപകമായി കുഴികള്‍ . ചെമ്പുച്ചിറ മുതല്‍ മന്ദരപ്പിള്ളി വരെയുള്ള റോഡിലാണ് കുഴികള്‍ അധികവും. ഇഞ്ചക്കുണ്ട്, കല്‍ക്കുഴി, മുപ്ലിയം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ആശ്രയിക്കുന്ന റോഡിലെ കുഴികല്‍ ഏറെ യാത്രാക്ലേശം സൃഷ്ടിക്കുന്നുണ്ട്. ഇരു ചക്ര വാഹന യാത്രക്കാര്‍ക്കാണ് ദുരിതം ഏറെയും.
0 Comments