കുടുംബശ്രീ വനിതാ സംഘങ്ങൾക്ക് ജാമ്യ രഹിത വായ്പ



സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന 5 ലക്ഷം രൂപ വരെ പദ്ധതി തുകയുള്ള കുടുംബശ്രീ ജാമ്യരഹിത വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികജാതിയിൽപ്പെട്ട വനിതാ സംഘങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും തൃശ്ശൂർ രാമനിലയത്തിന് സമീപമുള്ള കോർപ്പറേഷൻ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2331556, 9400068508

Post a Comment

0 Comments