ട്രേഡ്സ്മാന്‍ താല്‍ക്കാലിക നിയമനം



കുന്നംകുളം ഗവ. പോളിടെക്നിക് കോളേജില്‍ 2023 - 24 അധ്യയന വര്‍ഷത്തിലേക്ക് ട്രേഡ്സ്മാന്‍ (ഇലക്ട്രോണിക്സ്) തസ്തിയിലേക്ക് താല്‍ക്കാലികമായി നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നവംബര്‍ 13 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹാജരാകണം. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

Post a Comment

0 Comments