കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു


കയ്പമംഗലത്ത് കെ.എസ്.ഇ.ബി  ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു.  കയ്പമംഗലം സെക്ഷനിലെ ഇലക്ട്രിസിറ്റി വർക്കർ എറിയാട് സ്വദേശി തമ്പി (45) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ചിറക്കൽ പള്ളിക്കടുത്ത് എൽ.ടി. ലൈനിൽ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments