ചാലക്കുടി നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഹെല്‍ത്ത് വെല്‍നസ് സെന്ററുകളില്‍ ഡോക്ടരുടെ ഒഴിവുണ്ട്. അപേക്ഷകര്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നു യോഗ്യത നേടിയവരായിരിക്കണം. 60 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച 23നു 10നു നഗരസഭാധ്യക്ഷന്റെ ചേംബറില്‍ നടത്തും. വെള്ള കടലാസിലുള്ള അപേക്ഷയോടൊപ്പം അസ്സല്‍ രേഖകളുടെ പകര്‍പ്പും (ആധാര്‍ ഉള്‍പ്പെടെ) സ്വയം സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കണം. ഫോണ്‍: 0480708152.
pudukad news puthukkad news
0 Comments