കരാര്‍ വ്യവസ്ഥയില്‍ സ്റ്റാഫ് നേഴ്‌സിനെ നിയമിക്കുന്നു



തോളൂര് സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് കീഴില് പ്രവര്ത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാര് വ്യവസ്ഥയില് ഒരു സ്റ്റാഫ് നേഴ്‌സിനെ നിയമിക്കുന്നു. താല്പര്യമുള്ളവര് അസ്സല് സര്ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും, ഒരു പാസ്‌പോര്ട്ട് സൈസ് ഫോട്ടോയും സഹിതം നവംബര് 15 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തോളൂര് സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഓഫീസില് അഭിമുഖത്തിന് ഹാജരാകണമെന്ന് തോളൂര് സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് അറിയിച്ചു. ഫോണ്: 0487 2285746.

Post a Comment

0 Comments