പുതുക്കാട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഒരു ശബരിമല യാത്ര : ദിവസവും മൂന്ന് തീവണ്ടികൾ.
Courtesy- Train Passengers Association
പുതുക്കാട് മേഖലയിൽ നിന്ന് ശബരിമല തീർത്ഥാടകർക്ക് ദിവസവും മൂന്ന് എക്സ്പ്രസ്സ് ട്രയിനുകൾ ലഭ്യമാണ്. ടിക്കറ്റുകൾ ഉടൻ www.irctc.co.in എന്ന വെബ്ബ് സൈറ്റ് വഴി ബുക്ക് ചെയ്യുക
പുതുക്കാട് ചെങ്ങന്നൂർ ട്രയിൻ സമയം ടിക്കറ്റ് നിരക്ക്
രാവിലെ 5.40 ന് ട്രയിൻ നമ്പർ 16526 ബാംഗ്ലൂർ കന്യാകുമാരി ഐലൻ്റ് എക്സ്പ്രസ്സ് (സ്ലീപ്പർ നിരക്ക് 125 രൂപ(കൗണ്ടറിൽ നിന്ന് ലഭിക്കും ) എസി സ്ലീപ്പർ നിരക്ക് 505 ബുക്ക് ചെയ്യേണ്ടതാണ്
രാവിലെ 6.39 ന് 16328 ഗുരുവായൂർ - മധുര എക്സ്പ്രസ്സ്(ജനറൽ ടിക്കറ്റ് 70 രൂപ ( കൗണ്ടറിൽ നിന്ന് ലഭിക്കും ) സ്ലീപ്പർ എസി ടിക്കറ്റുകൾ ബുക്ക് ചെയ്യണം
ഉച്ചയ്ക്ക് 12.20ന് 16649 മംഗലാപുരം - നാഗർകോവിൽ പരശുറാം എക്സ്പ്രസ്സ്' (ജനറൽ ടിക്കറ്റ് 70 രൂപ (കൗണ്ടറിൽ നിന്ന് ലഭിക്കും ), എ സി ചെയർകാർ 285 രൂപ (irctc വഴി ബുക്ക് ചെയ്യണം )
വൈകീട്ട് 6 ന് 16325 നിലമ്പൂർ - കോട്ടയം എക്സ്പ്രസ്സ് ( കോട്ടയം വരെ)
ചെങ്ങന്നൂരിൽ നിന്ന് പുതുക്കാടിലേക്ക്
രാവിലെ 8.36 ന് 16650 നാഗർകോവിൽ ' മംഗലാപുരം പരശുറാം എക്സ്പ്രസ്സ്
വൈകീട്ട് 3.12 ന് 16525 കന്യാകുമാരി - ബാംഗ്ലൂർ എക്സ്പ്രസ്സ്
കൂടാതെ ദിവസവും വെളുപ്പിന് 5.15 കോട്ടയം - നിലമ്പൂർ എക്സ്പ്രസ്സ്
പുതുക്കാട് റെയിൽവേ സ്‌റ്റേഷനിലെ വിശ്രമ മുറിയിൽ വിരിവെക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ശബരിമല തീർത്ഥാടകർ പരമാവധി പ്രയോജനപ്പെടുത്തുക
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കെ എസ് ആർ ടി സി സർവീസുകൾ ലഭ്യമാണ്
സ്വാമിയേ ശരണമയ്യപ്പാ
ട്രയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ പുതുക്കാട്
0 Comments