സ്റ്റേറ്റ് ബാങ്കില്‍ ക്ലാര്‍ക്ക് ആവാം – 8773 ഒഴിവുകള്‍ | SBI ക്ലാര്‍ക്ക് റിക്രൂട്ട്മെന്റ് 2023





 കേന്ദ്ര സര്‍ക്കാര്‍ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്കില്‍ കേരളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ Junior Associate തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ക്ലാര്‍ക്ക് തസ്തികയില്‍ മൊത്തം 8773 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തിലെ സ്റ്റേറ്റ് ബാങ്കുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 17 മുതല്‍ 2023 ഡിസംബര്‍ 7 വരെ അപേക്ഷിക്കാം.

തസ്തികയുടെ പേര്Junior Associate
ഒഴിവുകളുടെ എണ്ണം8773
Job LocationAll Over India
ജോലിയുടെ ശമ്പളംRs.17900-47920/
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2023 നവംബര്‍ 17
അപേക്ഷിക്കേണ്ട അവസാന തിയതി2023 ഡിസംബര്‍ 7
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.sbi.co.in/
SBI ക്ലാര്‍ക്ക് റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍
CircleState/ UTSCSTOBCEWSGENTotal
AhmedabadGujarat5712322182337820
AmaravatiAndhra Pradesh831352150
BangaloreKarnataka723112145181450
BhopalMadhya Pradesh43574328117288
Chhattisgarh2567122187212
BhubaneswarOdisha1115873172
Chandigarh/New DelhiHaryana5007126120267
ChandigarhJammu & Kashmir UT792384188
Himachal Pradesh457361874180
Ladakh UT451352350
Punjab520371873180
ChennaiTamil Nadu321461775171
Pondicherry001034
HyderabadTelangana843614152212525
JaipurRajasthan15912218894377940
KolkataWest Bengal265251147114
A&N Islands01521220
Sikkim000044
Lucknow/ DelhiUttar Pradesh373174801787331781
Maharashtra/ Mumbai MetroMaharashtra108261046100
New DelhiDelhi653211743180437
Uttarakhand3862721123215
North EasternArunachal Pradesh031063269
Assam305111643190430
Manipur #08321326
Meghalaya033373477
Mizoram0701917
Nagaland018041840
Tripura48021226
PatnaBihar66411241192415
Jharkhand1942191669165
ThiruvananthpuramKerala401242747
Lakshadweep010023
Total1284748191981735158283

SBI ക്ലാര്‍ക്ക് റിക്രൂട്ട്മെന്റ് 2023 പ്രായപരിധി 

SI NoName of PostsAge Limit
1.Junior Associate (Customer Support & Sales) in Clerical CadreNot below 20 years and not above 28 years as on 01.04.2023, i.e. candidates must have been born not earlier than 02.04.1995 and not later than 01.04.2003 (both days inclusive).

The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through SBI official Notification 2023 for more reference

SBI ക്ലാര്‍ക്ക് റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത 


SI NoName of PostsQualification
1.Junior Associate (Customer Support & Sales) in Clerical CadreGraduation in any discipline from a recognised University or any equivalent qualification recognised as such by Central Government. Candidates having integrated dual degree (IDD) certificate should ensure that the date of passing the IDD is on or before 31.12.2023.
Those who are in the final year/ semester of their graduation may also apply provisionally subject to the condition that, if provisionally selected, they will have to produce proof of having passed the graduation examination on or before 31.12.2023
SBI ക്ലാര്‍ക്ക് റിക്രൂട്ട്മെന്റ് 2023 അപേക്ഷാ ഫീസ്‌
CategoryApplication Fee
General/OBC/EWSRs. 750
ST/SC/PWDNIL

 എങ്ങനെ അപേക്ഷിക്കാം?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ Junior Associate ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഡിസംബര്‍ 7 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.sbi.co.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Official NotificationClick Here
Apply NowClick Here
Official WebsiteClick Here


pudukad news puthukkad news

Post a Comment

0 Comments