ബാങ്ക് ജോലി അന്വേഷിക്കുന്നവർക്ക് ധനലക്ഷ്മി ബാങ്കുകളില്‍ ജോലി നേടാന്‍ അവസരം. ധനലക്ഷ്മി ബാങ്ക് ഇപ്പോള്‍ Junior Officers, Senior Officers തസ്തികയിലേക്ക് നിയമനം നടത്തുന്നു
വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Junior Officers, Senior Officers തസ്തികളിലായി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 21 വരെ അപേക്ഷിക്കാം,
ജോലി ഒഴിവുകള്‍
1. ജൂനിയർ ഓഫീസർസ്
2. സീനിയർ ഓഫീസർസ്
പ്രായപരിധി
1. ജൂനിയർ ഓഫീസർസ് 21-25 Years
2. സീനിയർ ഓഫീസർസ് 21-25 Years
അപേക്ഷിക്കേണ്ടതെങ്ങനെ?
🔹ഔദ്യോഗിക വെബ്സൈറ്റായ https://www.dhanbank.com/ സന്ദർശിക്കുക.
🔹ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
🔹ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
🔹അക്കൗണ്ട് സൈൻ അപ് ചെയ്യുക
🔹അപേക്ഷ പൂർത്തിയാക്കുക
🔹ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക.
🔹ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.
Official Notification Click Here
0 Comments