ഞാറയ്ക്കൽ സ്റ്റേഷനിലെ എസ്ഐ തൂങ്ങിമരിച്ചു


എറണാകുളത്ത് ഗ്രേഡ് എസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ഞാറക്കല്‍ സ്റ്റേഷനിലെ എസ് ഐ ഷിബു ആണ് തൂങ്ങിമരിച്ചത്. കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം ഷിബു ഏറെ മദ്യപിച്ചിരുന്നുവെന്നാണ് പൊലീസുകാര്‍ പറയുന്നത്. അതിന് ശേഷം ജീവനൊടുക്കിയതാവുമെന്നാണ് കരുതുന്നത്.  വരാപ്പുഴ തത്തപ്പിള്ളിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Post a Comment

0 Comments