ബൈക്ക് അപകടത്തിൽ കോടാലി സ്വദേശിയായ യുവാവ് മരിച്ചു.കോടാലി മുരിക്കിങ്ങൽ പുത്തനോളി തേക്കിലക്കാടൻ വീട്ടിൽ കുമാരന്റെ മകൻ സന്തോഷ് (46) ആണ് മരിച്ചത്.
ദേശീയപാത അങ്കമാലി കരയാംപറമ്പിൽ വ്യാഴാഴ്ചയായിരുന്നു അപകടം.ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംസ്കാരം വെള്ളിയാഴ്ച. ഭാര്യ:ദിവ്യ. മക്കൾ: അർച്ചന,ആവണി.
0 Comments