ആറ്റപ്പിള്ളി പാലത്തിൽ ഗതാഗത നിരോധനം


സാങ്കേതിക പരിശോധനകള്‍ക്കായി ആറ്റപ്പിള്ളി റഗുലേറ്റര്‍ പാലം 14 മുതല്‍ 21 വരെ അടച്ചിടും. ആറ്റപ്പിള്ളി റഗുലേറ്റര്‍ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായുള്ള സാങ്കേതിക പരിശോധനകള്‍ക്കാണ് പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി നിരോധിക്കുന്നത്.

Post a Comment

0 Comments