കേന്ദ്ര സര്‍ക്കാര്‍ ഓഫീസില്‍ സ്റ്റോര്‍ കീപ്പര്‍ ആവാം – എക്സ്പീരിയന്‍സ് വേണ്ട – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം


 




Department of Atomic Energy, Directorate of Purchase & Stores ഇപ്പോള്‍ Junior Purchase Assistant / Junior Storekeeper തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി, ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് Junior Purchase Assistant / Junior Storekeeper പോസ്റ്റുകളിലായി മൊത്തം 62 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. എക്സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്ക് നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 10 മുതല്‍ 2023 ഡിസംബര്‍ 31 വരെ അപേക്ഷിക്കാം.



Advt No2/DAE DPS/2023
തസ്തികയുടെ പേര്Junior Purchase Assistant / Junior Storekeeper
ഒഴിവുകളുടെ എണ്ണം62
Job LocationAll Over India
ജോലിയുടെ ശമ്പളംRs.25500- Rs.81100/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2023 ഡിസംബര്‍ 10
അപേക്ഷിക്കേണ്ട അവസാന തിയതി2023 ഡിസംബര്‍ 31

DAE DPS റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍

SI NoName of PostsNo. of Posts
1.Junior Purchase Assistant17
2.Junior Storekeeper45
 Total62
Category/ PostSCSTOBCEWSURNo. of Post
JPA366217
JSK3142245
Total Post662052562



1. Junior Purchase Assistant / Junior Storekeeper – 18 to 27 Years

The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through DAE DPS official Notification 2024 for more reference

DAE DPS റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത

1. Junior Purchase Assistant / Junior Storekeeper –
(a) Graduate in Science with 60% marks.
OR
(b) Commerce graduate with 60% marks.
OR
(c) Diploma in Mechanical Engineering / Electrical Engineering/ Electronics / Computer Science with 60% marks from government-recognized universities/ institutions.  
Note: Candidates who have not acquired the educational qualification (B.Sc/B.Com/Diploma) as indicated above as on the closing date for receipt of application should not apply. No further correspondence or clarification will be entertained on this matter.

DAE DPS റിക്രൂട്ട്മെന്റ് 2023 അപേക്ഷാ ഫീസ്‌

CategoryFeesUR / OBC  /EWSRs. 200/
-SC / ST / Female / ESM / PWDNilPayment ModeOnline

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://dpsdae.formflix.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

OFFICIAL NOTIFICATION









pudukad news puthukkad news

Post a Comment

0 Comments