ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവത്തിൽ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതൻ ജേതാക്കൾ


 തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിൽ നടന്ന ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവത്തിൽ 383 പോയിന്റ് നേടി നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതൻ  പബ്ലിക് സ്‌കൂൾ ജേതാക്കളായി. 352 പോയിൻ്റ് നേടി കൊടകര സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ രണ്ടാംസ്ഥാനം നേടി. 339 പോയിൻ്റ് നേടിയ ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിനാ ണ് മൂന്നാം സ്ഥാനം.

വൈകീട്ട് നടന്ന സമാപനസ മ്മേളനത്തിൽ ഭാരതീയ വിദ്യാനികേതൻ ജില്ലാ സെക്രട്ടറി ജി. രാധാകൃഷ്ണൻ അധ്യക്ഷനായി. അ സ്‌കൂൾ പ്രിൻസിപ്പൽ പ്രിയാ മധു, ക ദിവ്യ ഷാജി, അഡ്വ. വി.എൻ. രാ ജീവൻ, കെ. കൃഷ്ണൻകുട്ടി എന്നി റ വർ പ്രസംഗിച്ചു. 26 സ്‌കൂളുക ളിൽനിന്നായി ആയിരത്തിലധികം വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുത്തത്.

Post a Comment

0 Comments