ഓള്‍ കേരള തയ്യല്‍ തൊഴിലാളി പുതുക്കാട് യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി.



ഓള്‍ കേരള തയ്യല്‍ തൊഴിലാളി പുതുക്കാട് യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി.  #ിസംബര്‍ 6 ചൊവ്വാവ്ച്ച രാവിലെ 10 മണിക്ക് ജില്ലി പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍ ഇടവിലങ്ങ് ഉഗ്ധാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ പ്രസിഡണ്ട് ഓമന തോമസ്സിന്റെ അദ്ധ്യക്ഷയായിരുന്നു. സെക്രട്ടറി സുജാത  റിപ്പോര്‍ട്ടും ട്രഷറര്‍ അനിത വരവ് ചിലവ് കമക്കും അവതരിപ്പിച്ചു.   റിട്ടയര്‍മെന്റ് ത ക വെട്ടി കുറച്ചതും 1600 രൂപ പെന്‍ഷന്‍ കുടിശ്ശിഖ ഇല്ലാതെ കൊടുക്കാത്തതുമായ സര്‍ക്കാര്‍ നിലപാട് മാറ്റണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പട്ടു.

Post a Comment

0 Comments