പാചക മത്സരത്തിനു പിന്നാലെ യോഗാ പ്രദര്‍ശനവും ഘോഷയാത്രയും സാംസ്‌കാരിക സന്ധ്യയും. ശ്രദ്ധേയമായി പറപ്പൂക്കര ഗ്രാമപഞ്ചായത്ത്.




പാചക മത്സരത്തിനു പിന്നാലെ യോഗാ പ്രദര്‍ശനവും ഘോഷയാത്രയും സാംസ്‌കാരിക സന്ധ്യയും. ശ്രദ്ധേയമായി പറപ്പൂക്കര ഗ്രാമപഞ്ചായത്ത്.

നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയില്‍ വ്യത്യസ്ഥങ്ങലായ പരിപാടികള്‍ ്‌വതരിപ്പിച്ച് ശ്രദ്ധനേടുകയാണ് പറപ്പൂക്കര ഗ്രാമപഞ്ചായത്ത്. നവകേരളസദസ്സിന്റെ പ്രചരണാര്‍ത്ഥം പാചക മത്സരം, യോഗാ പ്രദര്‍ശനനം, ഘോഷയാത്ര, സാംസ്‌കാരിക സന്ധ്യ തുടങ്ങി വ്യത്യസ്ഥവും ഏറെ ശ്രദ്ധേയവുമായ പരിപാടികളാണ് പറപ്പൂക്കര പഞ്ചായത്ത് അണിയിച്ചൊരിക്കിയിരിക്കുന്നത്. ജില്ലയില്‍ തന്നെ നവകേരല സദസ്സിന് മികച്ച ശ്രദ്ധനേടാന്‍ പ#്ചായത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനോടകം സാധിിച്ചിട്ടുണ്ട്. കഴിഞ്ഞയാവ്ച്ചയാമ് ക്യാഷ് അവാര്‍ഡുകലുമായി പാചകമത്സരം സംഘടിപ്പിച്ചത്. 
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ. കെ.അനൂപ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍  സമ്മാനവിതരണം ബഹു പുതുക്കാട് എംഎല്‍എ ശ്രീ.കെ കെ രാമചന്ദ്രന്‍ നിര്‍വഹിച്ചു. 

പഞ്ചായത്തിലെ ഹരിത കര്‍മ്മ സേന, തൊഴിലുറപ്പ്, കുടുംബശ്രീ, പഞ്ചായത്ത് ഓഫീസ് മെമ്പര്‍മാര്‍, ജീവനക്കാര്‍, വിവിധ സ്ഥാപനങ്ങള്‍, ഗ്രൂപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്നായി 14ടീമുകള്‍ പാചക മത്സരത്തില്‍ പങ്കെടുത്തിരുന്നു.


 ഡിസംബര്‍ 2 നാണ് നന്തിക്കരയില്‍ പറപ്പൂക്കര പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ യോഗ പ്രദര്‍ശനം നടത്തിയത്.
പുതുക്കാട് MLA ശ്രീ. കെ.കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് അധ്യക്ഷനായി.വിവിധ യോഗ അസോസിയേഷന്‍ പ്രതിനിധികളും നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യനികേതന്‍ സ്‌കൂളിലെ കുട്ടികളും യോഗ അവതരിപ്പിച്ചു.

ഡംസംബര്‍ 4 നാണ് ഘോഷയാത്രയും സാംസ്‌കാരിക സന്ധ്യയും.



Post a Comment

0 Comments