പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 5ലക്ഷം രൂപ ചിലവിൽ ടൈൽ വിരിച്ച് നവീകരിച്ച നെടുമ്പാൾ മരക്കമ്പനി സൈഡ് റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് നിർവഹിച്ചു.വാർഡ് മെമ്പർ ഐശ്വര്യ അനീഷ് അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ, എൻ. എം. പുഷ്പാകരൻ, വി. കെ. ജയൻ,അനു ദാസൻ, മേരി കോമ്പാറ എന്നിവർ സംസാരിച്ചു.
0 Comments