കാഞ്ഞാണിയിൽ പനി ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു. കാഞ്ഞാണി ജയ്ഹിന്ദ് റോഡിൽ കൊല്ലാടി റിനിലിന്റെ മകൻ റിദവ് (ഏഴ് മാസം ) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ന്യൂമോണിയയെത്തുടർന്നാണ് മരണം. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.
പുതുക്കാട് ന്യൂസ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവര്‍ ക്ക് മുകളിലുള്ള ലിങ്കിലൂടെ ജോയിന്‍ ചെയ്യാം. ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ അംഗമായവര്‍ വിണ്ടും ചേരേണ്ടതില്ല.
0 Comments